Sale!

കളിയിൽ അല്പം കാര്യം – കളികളുടേയും പ്രവർത്തനങ്ങളുടെയും ഋതുഭേദങ്ങൾ

(1 customer review)

400.00

Compare
Sold By : Yuva Bazaar Category:

Description

പരിശീലനത്തിൽ സമഗ്രമായി ഉപയോഗിക്കാൻ കഴിയുന്ന 168 കളികളും പ്രവർത്തനങ്ങളും, നാടൻ പാട്ടുകളും, കവിതകളും, ജാനകിയ ഗാനങ്ങളും അടങ്ങുന്ന എപ്പോഴും കയ്യിൽ കരുതാവുന്ന പരിശീലകർക്ക് കരുത്താവുന്ന ഒരു റെഫറൻസ് പുസ്തകമാണ് കളിയിൽ അല്പം കാര്യം കളികളുടെയും പ്രവർത്തനങ്ങളുടെയും ഋതുഭേദങ്ങൾ, ഒത്തിരി കാലത്തെ പരിശ്രമത്തിൻറ്റെയും അധ്വാനത്തിൻറ്റെയും ഫാലമാണ് ഈ പുസ്തകം. ഒരുപാട് റെഫറൻസുകൾ നടത്തുകയും പല സ്ഥലങ്ങളിൽ നിന്നും കണ്ടെത്തുകയും അതിനെ നമ്മുടെ നാടിൻറെ പശ്ചാത്തലത്തിൽ വിവിധ പരിശീലന പരിപാടികളിൽ ഉപയോഗിച്ച് നോക്കുകയും ആവശ്യമായ മാറ്റങ്ങൾ കാലോചിതമായി വരുത്തുകയും ചെയ്ത അനുഭവത്തിൽ നിന്നുമാണ് ഈ ഒരു പുസ്തകം പുറത്തിറക്കുന്നത്.

ആറു ഋതുക്കൾ ആയിട്ടാണ് ഓരോ കളികളെയും പ്രവർത്തനങ്ങളെയും വിശധീകരിക്കുന്നതു. വസന്തത്തിൽ തുടങ്ങി ശിശിരത്തിൽ അവസാനിക്കുന്ന ഒരു ഋതു ആണിത്. ഓരോ ഋതുവിലും വ്യത്യസ്ത വിഷയങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രവർത്തനങ്ങങ്ങളും എങ്ങനെ എവിടെ എപ്പോൾ ഉപയോഗിക്കണം എന്ന് വിശദമായി പറഞ്ഞിട്ടുണ്ട്.

കളികളും പ്രവർത്തനങ്ങളും തയ്യാറാക്കിയവർ

ശ്രീ സുജിത് എഡ്വിൻ പെരേര, ഡയറക്ടർ NaITER

ശ്രീ ബിജു മാവേലിക്കര, പീപ്പിൾ ഫെസിലിറ്റേറ്റർ

ശ്രീ വസന്ത് കൃഷ്ണൻ എസ്സ്, ഇൻഫോടെയ്ൻമെൻറ് പീപ്പിൾ ഫെസിലിറ്റേറ്റർ

ശ്രീ വിഷ്ണു പ്രസാദ് എം വി, സൈക്കോളജിക്കൽ കൗൺസിലർ & പീപ്പിൾ ഫെസിലിറ്റേറ്റർ

ശ്രീ നിസാമുദ്ധീൻ കെ, കരിയർ കോച്ച് & പീപ്പിൾ ഫെസിലിറ്റേറ്റർ

ശ്രീ ഡാനിയൽ ആർ, ഇൻഫോടെയ്ൻമെൻറ് എൻട്രപ്രണർ പീപ്പിൾ ഫെസിലിറ്റേറ്റർ

ശ്രീ സതീഷ് എസ്സ് പോറ്റി, പീപ്പിൾ ഫെസിലിറ്റേറ്റർ

Published By: Romanson Printing & Publishing House Pvt. Ltd.

First Published: October 2022

Author: Sujith Edwin Pereira

Distributor: NaITER – Facilitating Minds

Additional Payment: Courier Charge

1 review for കളിയിൽ അല്പം കാര്യം – കളികളുടേയും പ്രവർത്തനങ്ങളുടെയും ഋതുഭേദങ്ങൾ

  1. VaCCT

    Useful book

Add a review

Your email address will not be published. Required fields are marked *

X

Add to cart